Friday, August 12, 2016

ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗ്ഗപ്രണേതാരം
പ്രണതോ / സ്മി സദാശിവം
പരമസ്വരൂപനും ഏകനും ജഗത്തിന് കാരണമായിരിക്കുന്നവനും ആദ്യനും രാഗാദിദോഷരഹിതനും ആകാരരഹിതനും ഓംകാരത്തിലൂടെ അറിയപ്പെടുന്നവനും യാതൊന്നില്‍നിന്നാണോ ഈ പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തി , യാതോരുവിനാലാണോ ഈ പ്രപഞ്ചം വിലയിരിക്കുന്നത് അങ്ങനെയുള്ള ആ പരമേശ്വരനെ ഞാന്‍ ഭജിക്കുന്നു.

No comments:

Post a Comment